Hellochalakudy.com

> ചാലക്കുടിയുടെ സ്വന്തം വെബ്സൈറ്റ് <

വൈദ്യുതി മുടക്കം

KSEB ചാലക്കുടി സെക്ഷൻ കീഴിൽ 11KV പോട്ട ഫീഡറിൽ ടച്ചിങ്ങ് ജോലികൾ നടക്കുന്നതിനാൽ Railway station, Thachudaparambu, VR puram, Sasthamkunnu, Urumbankunnu, Kalvarikunnu, Vazhakunnu, Thanipara, Asaripara എന്നിവടങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 4മണി വരെ ഭാഗിക മായി സപ്ലൈ ഉണ്ടായിരിക്കുന്നതല്ല